പതിനാറാം കേരള നിയമസഭയ്ക്ക് ഇന്ന് തുടക്കം; രാവിലെ 9ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ

പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ അക്ഷരമാലാക്രമത്തിൽ എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം നാളെ സ്പീക്കറെ തെരഞ്ഞെടുക്കുകയും, തുടർന്ന് ഈ മാസം 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button