പ്രവാസികൾക്ക് ആശ്വാസമായി യൂസഫലിയുടെ ഉറപ്പ്: ഗൾഫിൽ വിലക്കയറ്റമോ ഭക്ഷ്യക്ഷാമമോ ഉണ്ടാകില്ല

ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളിൽ പ്രവാസികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.
റമദാൻ മാസത്തിലും തുടർന്ന് വരുന്ന പെരുന്നാൾ കാലത്തും അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുമോ എന്ന പ്രവാസികളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും, എന്ത് പ്രതിസന്ധിയുണ്ടായാലും നേരിടാൻ ലുലു ഗ്രൂപ്പ് സജ്ജമാണെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇത് പ്ലാൻ എൻഡ് പ്ലാൻ ബി:ഒരു ഷോർട്ടേജ് ഉണ്ടാവില്ല.ഒരു പ്രൈസ് ഇൻക്രീസ് ഉണ്ടാകില്ല.അത് ഭാഗവാക്കാണ്. അത് മുൻകൂട്ടി കണ്ട് സ്റ്റോറേജും പ്ലാൻ എ പ്ലാൻ ബി. ഞങ്ങളെന്താന്നുവെച്ചിട്ടുണ്ടെങ്കിൽ, ഞങ്ങൾക്ക് ഇരുപത്തൊന്ന് രാജ്യത്ത് ഞങ്ങളുടെ ഓൺ പ്രോസെസ്സിംഗ് റെക്വയർമെൻറ് ലോജിസ്റ്റിക്സ് സെൻറ്റർ ഉണ്ട്.
അപ്പോൾ അവരൊക്കെ ഭയങ്കര അലേർട്ട് ആണ് ഈ കാര്യങ്ങളിൽ

അപ്പോൾ അവർ ഞങ്ങള്ക്ക് ഇവിടെ സ്റ്റോക്ക് ചെയ്യുന്നുണ്ട്.
റമദാൻ കഴിയുന്നത് വരെ ഒരു പ്രൈസ് ഇൻക്രീസ് ഉണ്ടാകില്ല. റമദാൻ അത് കഴിഞ്ഞിട്ടും പ്രൈസ് ഇൻക്രീസ് ഉണ്ടാകില്ല.ഇനി ഇപ്പോൾ ഏത് പ്രതിസന്ധിയും നേരിടാൻ നമ്മൾ തയ്യാറാണ്.സാധനങ്ങൾ ഞങ്ങൾ സ്റ്റോക്ക് ചെയ്യുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *