മംഗലപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി അപകടം

തിരുവനന്തപുരം: മംഗലപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബസ് യാത്രക്കാർക്ക് പരിക്കില്ല. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പോത്തൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ ക്രെയിൻ ഇടിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *