ആനാട്സുരേഷ് കർഷകകോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കർഷക കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി ആനാട് സുരേഷ് നിയമിച്ചതായി കർഷകകോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റ് മജുഷ്മാത്യു അറിയിച്ചു മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീവകാരുണ്യ സംഘടനയായആനാട് രാജീവ് ഗാന്ധി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് നിലവിൽ 2014 മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്ലയൺസ് ക്ലബ് അവാർഡ് നിലവിൽ യുഡിഎഫ് ആനാട് പഞ്ചായത്ത് കമ്മിറ്റി ചെയർമാനാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആയിരിക്കെ 2008 – ലെ പാഠപുസ്തക സമരത്തിൽ ജയിലിൽ അടയ്ക്കപ്പെട്ടു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലയിലെ കർഷകർക്ക് വേണ്ടി സെക്രട്ടറിയേറ്റ് പഠിക്കൽ/ ആനയറ മാർക്കറ്റ് /നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ്/ മന്ത്രി വസതിഉൾപ്പെടെ ഒട്ടനവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button