ആരോഗ്യനില മോശമായതിനെ തുടർന്ന് നടൻ സലിം കുമാർ ആശുപത്രിയിൽ

മലയാളികളുടെ പ്രിയ നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗൗരവതരമായതിനെ തുടർന്ന് നിലവിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button