ബൈക്കുകാരനെ തടഞ്ഞുനിർത്തി അടിച്ചു വീഴ്ത്തി, എടുക്കാതെ പോലീസ് 



തിരുവനന്തപുരം: ആറ്റിങ്ങലിൽ  ബൈക്ക് യാത്രക്കാരനെ പുലർച്ചെ വഴിയിൽ തടഞ്ഞു നിർത്തി മാരകമായി പരിക്കേൽപ്പിച്ചു. ചാത്തൻപാറ കൊച്ചുവിള പുതുവൽ പുത്തൻവീട്ടിൽ ഷിബുവിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൊട്ടടുത്തുള്ള ഒരു ഉദ്യോഗസ്ഥന്റെ പ്രേരണയിൽ ചില കേസുകളിൽ നിന്ന് ജാമ്യം കിട്ടിയ ആളാണ് അക്രമത്തിന്റെ പിന്നിലെന്ന നാട്ടുകാർ ആരോപിക്കുന്നു. പോലീസിനെ പ്രതിയെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെങ്കിലും അറസ്റ്റ്‌ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. തൊഴിലാളിയാണ് പരിക്കേറ്റ ഷിബു കുമാർ.

പേവിഷബാധയേറ്റ് 7 വയസുകാരിയുടെ മരണം; ‘സാധ്യമായ എല്ലാ ചികിത്സയും നൽകി; ആഴമേറിയ മുറിവായിരുന്നു’; SAT ആശുപത്രി അധികൃതർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *