അൽഫാമും മന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; പത്ത് പേർ ആശുപത്രിയിൽ

ഇടുക്കി ​:​ അടിമാലി ​ടൗ​ണി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​റെ​ഡ് ​മു​ല്ല​റ്റ് ​റ​സ്റ്റോ​റ​ന്റി​ൽ​ ​നി​ന്നും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ 55​ ​ലേ​റെ​ ​പേ​ർ​ക്ക് ​ഭ​ക്ഷ്യ​ ​വി​ഷ​ബാ​ധ.​ ​ഇ​തി​ൽ​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ​ക​ല​ശ​ലാ​യ​ 10​ഓ​ളം​ ​പേ​രെ​ ​തൊ​ടു​പു​ഴ,​ ​കോ​ത​മം​ഗ​ലം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു. ​ ​ഇ​വ​രി​ൽ​ ​പ​ല​രും​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​പി​ഞ്ചു​ ​കു​ട്ടി​ക​ൾ​ ​മു​ത​ൽ​ ​വ​യോ​ധി​ക​ർ​ വ​രെ​ ​ഭ​ക്ഷ്യ​ ​വി​ഷ​ബാ​ധ​യേ​റ്റ​വ​രി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.​ ​

ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​മു​ത​ൽ​ ​ഇ​വി​ടെ​ ​നി​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​വ​രാ​ണ് ​ചി​കി​ത്സ​യി​ലാ​യി​രി​ക്കു​ന്ന​ത്.​ ​അ​ടി​മാ​ലി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി,​ ​നാ​ല് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​കൂ​ടു​ത​ൽ​ ​പേ​രും​ ​ചി​കി​ത്സ​ ​തേ​ടി​യി​രി​ക്കു​ന്ന​ത്.​ ​അ​ൽ​ഫാം,​ ​മ​ന്തി,​ ​ഗ്രി​ൽ​ഡ് ​ചി​ക്ക​ൻ,​ ​മ​യോ​ണൈ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭ​ക്ഷ്യ​ ​വ​സ്തു​ക്ക​ൾ​ ​ക​ഴി​ച്ച​വ​ർ​ക്കാ​ണ് ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.​

​ഇ​തേ​ ​തു​ട​ർ​ന്ന് ​ഞാ​യ​റാ​ഴ്ച​ ​വി​വ​രം​ ​ആ​രോ​ഗ്യ​വ​കു​പ്പ്,​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​രെ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​അ​വ​ധി​ ​ദി​വ​സ​മാ​യ​തി​നാ​ൽ​ ​റ​സ്റ്റോ​റ​ന്റി​ൽ​ ​എ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തിയില്ല. ​ഫോ​ണി​ലൂ​ടെ​ ​സ്ഥാ​പ​നം​ ​അ​ട​ച്ചി​ടാ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​ത്.​ ​ഇ​തോ​ടെ​ ​റ​സ്റ്റോ​റ​ന്റ് ​ക്ലീ​ൻ​ ​ചെ​യ്ത​ ​ശേ​ഷം​ ​ഉ​ട​മ​ക​ൾ​ ​സ്ഥാ​പ​നം​ ​അ​ട​ച്ചി​ട്ട​ ​നി​ല​യി​ലാ​ണ്.​ ​സ്ഥാ​പ​നം​ ​അ​ട​ച്ചു​ ​പൂ​ട്ടാൻ​ ​ആ​രോ​ഗ്യ​വ​കു​പ്പും​ ​സ്റ്റോ​പ്പ് ​മെ​മ്മോ​ ​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ന് റ​സ്റ്റോ​റ​ന്റി​ൽ​ ​എ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​താ​യി​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ്,​ ​പ​ഞ്ചാ​യ​ത്ത്,​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​വി​ഭാ​ഗം​ ​അ​ധി​കൃ​ത​ർ​ ​ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button