“സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയില്ല; പ്രതിസന്ധി സൃഷ്ടിക്കുന്നത് മാധ്യമങ്ങൾ!” ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിമർശനം

സംസ്ഥാനത്ത് യാതൊരുവിധ മരുന്ന് പ്രതിസന്ധിയുമില്ലെന്നും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. എന്നാൽ അനാവശ്യമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തി. ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും എന്നാൽ അത്തരം ഭീഷണികൾ കണ്ട് പേടിക്കുന്ന ആളല്ല താനെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button