“Newspaper advertisement against a doctor absent from duty.”

തിരുവനന്തപുരം: ജോലിയിൽ നിന്നും ദീർഘകാലം മാറി നിന്ന ഡോക്ടർക്ക് എതിരെ പത്രത്തിൽ പരസ്യം നൽകി സംസ്ഥാന ആരോഗ്യവകുപ്പ്. 1/11/2025 മുതൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഗ്രീഷ്മിക്കെതിരായാണ് ആരോഗ്യവകുപ്പ് പത്രത്തിൽ പരസ്യം നൽകിയത്. അച്ചടക്കം നടപടിക്ക് കാരണം കാണിക്കാൻ ഉണ്ടെങ്കിൽ പത്രത്തിൽ പരസ്യം പ്രസിദ്ധീകരിച്ചു 15 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതാണെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *