‘രാഹുൽ നേരിട്ട് ക്ഷണിച്ചിട്ടും പങ്കെടുത്തില്ല’; സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വിശദീകരിച്ച് എം.കെ. സ്റ്റാലിൻ!

ചെ​ന്നൈ​:​ ​കോ​ൺ​ഗ്ര​സ് ​മുൻ അദ്ധ്യക്ഷ സോ​ണി​യ​ ​ഗാ​ന്ധി​യു​ടെ​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്തതിൽ വിശദീകരണവുമായി ഡി.എം.കെ അദ്ധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ​​ച​ട​ങ്ങി​ലേ​ക്ക് ​ഔ​ദ്യോ​ഗി​ക​ ​ക്ഷ​ണ​ക്ക​ത്ത് ​ല​ഭി​ച്ചി​ല്ലെ​ന്നും​ ​ത​ന്റെ​ ​അ​സി​സ്റ്റ​ന്റി​നെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വ​രം​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും​ ​സ്റ്റാ​ലി​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ത​നു​സ​രി​ച്ച് ​സോ​ണി​യ​ ​ഗാ​ന്ധി​ക്ക് ​ത​ന്റെ​ ​ആ​ശം​സ​ക​ൾ​ ​നേ​രു​ക​യും​ ​ക​ത്തെ​ഴു​തു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞു.​ ​

ഡ​ൽ​ഹി​യി​ൽ​ ​ന​ട​ന്ന​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങി​ൽ​ ​നി​ന്ന് ​സ്റ്റാ​ലി​ൻ​ ​വി​ട്ടു​നി​ന്ന​ത് ​വ​ലി​യ​ ​ച​ർ​ച്ച​യാ​യി​രു​ന്നു.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​നേ​രി​ട്ട് ​വി​ളി​ച്ചി​ട്ടും​ ​സ്റ്റാ​ലി​ൻ​ ​പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​യി​രു​ന്നു​ ​ആ​രോ​പ​ണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button