ക്ഷാമബത്ത ഉയരും; പി.എസ്.സി ചെയർമാന് ക്ഷാമബത്ത 1,23,255 രൂപ! അംഗങ്ങൾക്ക് ക്ഷാമബത്ത 1,20,500 രൂപ

ക്ഷാമബത്ത ഉയരും; പി.എസ്.സി ചെയർമാന് ക്ഷാമബത്ത 1,23,255 രൂപ! അംഗങ്ങൾക്ക് ക്ഷാമബത്ത 1,20,500 രൂപ
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും വീണ്ടും ശമ്പളം വർദ്ധിക്കും. കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചതോടെയാണ് പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും വർദ്ധിക്കുന്നത്. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും കേന്ദ്ര നിരക്കിലാണ് ക്ഷാമബത്ത അനുവദിക്കുന്നത്.

കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത 2 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. 2025 ജനുവരി മുതലുള്ള ക്ഷാമബത്ത കുടിശിക ഇവർക്ക് പണമായി ലഭിക്കും. കേന്ദ്ര നിരക്കിലെ ക്ഷാമബത്ത ലഭിക്കുന്നതോടെ പി.എസ്.സി ചെയർമാന്റെ ക്ഷാമബത്ത 1,23,255 രൂപയായി

https://malayalamvartha.in/hand-over-ghnaja-to-shine-tom-chacko-and-sreenath-bhasi-woman-arrested/

Related Articles

Leave a Reply

Your email address will not be published. Required fields are marked *