“എൽ.പി.എസ്.ടി സമരം: അഞ്ചിൽ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു; വി.ഡി. സതീശൻ”

സഭ സമ്മേളത്തിനെ ബില്ലുകൾ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എൽപിഎസ്ടി സമരക്കാരുടെ അഞ്ചിൽ നാല് ആവിശ്യവും അംഗീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.