മുഖ്യമന്ത്രി വി.ഡി. സതീശന് പിറന്നാൾ ആശംസകളുടെ പ്രവാഹം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പിറന്നാൾ ദിനത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ ആശംസകൾ ഒഴുകിയെത്തി.
രാഷ്ട്രപതി , ലോക്സഭ പ്രതിപക്ഷ നേതാവ് , പ്രതിപക്ഷ നേതാവ് , നടൻ എന്നിവർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു.
അതേസമയം, കോട്ടയത്ത് നടന്ന യുടെ റൂബി ജൂബിലി ആഘോഷ ചടങ്ങിൽ പങ്കെടുക്കവെ ഉപരാഷ്ട്രപതിയും ഗവർണറും മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രി , നടൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെയും ആശംസകൾ അറിയിച്ചു.
പിറന്നാൾ ദിനത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശംസകൾക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.



