തിരുവനന്തപുരം: കഴുത്ത് അറുത്ത നിലയില്‍ ചികിത്സയിലായിരുന്നു യുവതി മരിച്ചു. നെയ്യാറ്റിന്‍കര അമരവിള സ്വദേശിനി സൗമ്യ (31)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ദന്തല്‍ ഡോക്ടറായ സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടത്. കുട്ടികള്‍ ഇല്ലാത്തത് മാനസികമായി തളര്‍ത്തിയിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.