കുത്തനെ ഇടിഞ്ഞ് സ്വർണവില; പവന് 1,04,480 രൂപയായി ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. രണ്ട് ദിവസത്തിനിടെ 2,640 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് (ഒക്‌ടോബർ 23) 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 13,060 രൂപയും ഒരു പവന് 1,04,480 രൂപയുമാണ് വിപണി നിരക്ക്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 20 രൂപയും 10 ഗ്രാമിന് 2,200 രൂപയുമാണ് വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button