0

പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

തിരൂർ സ്വദേശിയാണ് യുഎഇയിലെ  അൽഐനിൽ നിര്യാതനായത്.

അബുദാബി: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. തിരൂർ കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്‍റെ മകൻ അൻവർ ആണ് അൽഐനിൽ നിര്യാതനായത്. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കൾ: ഹനീന ഷെറിൻ, ഹാൻഫദ്, നജ്വ. സഹോദരങ്ങൾ: സുൽത്താൻ, ഷംസീർ.  

LEAVE A REPLY

Please enter your comment!
Please enter your name here