അന്തരിച്ച തിരുപുറം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഡി. സുരേഷ്‌കുമാർ അ​നു​സ്മ​ര​ണം ന​ട​ത്തി

നെ​യ്യാ​റ്റി​ൻ​ക​ര: അ​ന്ത​രി​ച്ച തി​രു​പു​റം പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വും കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ ഡി. ​സു​രേ​ഷ്‌​കു​മാ​ർ അ​നു​സ്മ​ര​ണ യോ​ഗം കോ​ൺ​ഗ്ര​സ് തി​രു​പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി.​ആ​ർ. പ്രാ​ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​പു​റം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​സി. ത​ങ്ക​രാ​ജ്, മു​ൻ സ​ഹ​ക​ര​ണ ഓം​ബു​ഡ്സ്മാ​ൻ എ. ​മോ​ഹ​ൻ ദാ​സ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ. വ​ത്സ​ല​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ക​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ, വി​നോ​ദ് സെ​ൻ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ. സാ​ബു, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ​കു​മാ​ർ, ആ​ർ​ജെ​ഡി നേ​താ​വ് ജ​യ​കു​മാ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ ലി​ജു, പ്ര​ഗീ​ത്, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ, ജേ​ക്ക​ബ് ജ​യ​ൻ, അ​നീ​ഷ സ​ന്തോ​ഷ്‌, സു​ദേ​വ​ൻ, ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഫോ​ട്ടോ…​ഡി. സു​രേ​ഷ്കു​മാ​ർ അ​നു​സ്മ​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി.​ആ​ർ. പ്രാ​ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *