യു.കെയില്‍ സിനഗോഗിനു മുന്നില്‍ ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ലണ്ടന്‍: യു.കെയിലെ മാഞ്ചസക്കറ്ററില്‍ യഹൂദ ദേവാലയ(സിനഗോഗക്ക)ത്തിനു മുന്നിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. ആള്‍ക്കൂട്ടത്തിനിടയിലേക്കു കാര്‍ ഓടിച്ചുകയറ്റിയ അക്രമി തുടര്‍ന്നു കത്തിയാക്രമണം നടത്തുകയായിരുന്നു. അക്രമി പോലീസിന്റെ വെടിയേറ്റു മരിച്ചു.
വടക്കന്‍ മാഞ്ചസക്കറ്റിറിലെ ക്രംപക്കസിലുള്ള ഹീറ്റന്‍ പാര്‍ക്കക്ക ഹീബ്രു സിനഗോഗിനു മുന്നിലായിരുന്നു സംഭവം.

യഹൂദരുടെ വിശുദ്ധ ദിനമായ യോം കിപ്പൂരിലാണക്ക ആക്രമണം നടന്നതക്ക.
അക്രമം നടക്കുമ്പോള്‍ നിരവധിപ്പേര്‍ ദേവാലയത്തിനുള്ളിലുണ്ടായിരുന്നു.വന്‍ പോലീസക്ക സംഘവും ബോംബക്ക സക്കക്വാഡും സക്കഥലത്തെത്തി. ഭീകരാക്രമണമെന്നു സംശയിച്ചക്ക അതനുസരിച്ചുള്ള മുന്‍കരുതലുകളും പോലീസക്ക സ്വീകരിച്ചിരുന്നു.

ആക്രമണത്തെ യു.കെ. പ്രധാനമന്ത്രി കെയക്കര്‍ സക്കറ്റാര്‍മര്‍ അപലപിച്ചു. യഹൂദര്‍ യോം കിപ്പുര്‍ ആചരിക്കുന്ന വേളയില്‍ രാജ്യമെങ്ങുമുള്ള സിനഗോഗുകളില്‍ കൂടുതല്‍ പോലീസക്ക ഉദ്യോഗസക്കഥരെ വിന്യസിക്കുമെന്നക്ക പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തില്‍ ചാള്‍സക്ക മൂന്നാമന്‍ രാജാവും ദുഃഖം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *