എൻഎച്ച് 66: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്ററിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു

എൻഎച്ച് 66ന്റെ കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെയുള്ള 444 കിലോമീറ്റർ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച വിവരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേര്‍ന്നുവെന്നും. എൻഎച്ച് 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്തുവെന്ന വിവരവും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *