ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്.

ഇരുസഭകളിലും അംഗബലമുള്ള എൻഡിഎ സഖ്യം വിജയപ്രതീക്ഷയിലാണ്. അതേസമയം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ വിജയകുമെന്നാണ് ഇന്ത്യ മുന്നണിയുടെ കണക്കുകൂട്ടൽ. ആകെ 781 വോട്ടുകളിൽ നിലവിൽ എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് 4 23 അംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്.

322 എംപിമാരുടെ പിന്തുണയാണ് ഇന്ത്യാസഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢിക്ക്ഉ ള്ളത്. ബിജെഡി ബി ആർ എസ് പാർട്ടികൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും. വൈകിട്ട് ആറുമണിക്കാണ് വോട്ടെണ്ണൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *