എല്ലാ ടോൾ പ്ലാസകളിലും ഇനി പണം അടയ്ക്കേണ്ട, വാർഷിക ടോൾ പാസിന് സൗകര്യം ഒരുക്കി കേന്ദ്രം

ഒരു വർഷം 3000 രൂപയ്ക്ക് 200 യാത്രകൾ നടത്താൻ കഴിയുന്ന വാർഷിക ടോൾ പാസിനായി ഇന്നുമുതൽ അപേക്ഷിക്കാം. ഓരോ ടോൾ പ്ലാസയിലും പ്രത്യേകമായി പണം ഈടാക്കുന്നതിന് പകരമാണ് വാർഷിക പാസ്. ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനമാക്കിയാണ് ഇതും പ്രവർത്തിക്കുക. ജീപ്പ്, കാർ, ഞാൻ മുതലായ വാണിജ്യേതര വാഹനങ്ങൾക്കാണ് ഈ സൗകര്യം ലഭ്യമാക്കുക. വാർഷിക പാസ്സുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഒരു തവണ ടോൾ ബൂത്ത് കിടക്കാൻ 15 രൂപയെ ചെലവാകൂ. നിലവിൽ 30 രൂപ മുതൽ 340 രൂപ വരെയാണ് രാജ്യത്തെ വിവിധ ടോൾ പ്ലാസകൾ ഈടാക്കുന്നത്.
അപേക്ഷിക്കാൻ

രാജ് മാർഗ്ഗ്‌ യാത്ര (rajmar yathra) ആപ്പ് ഉപയോഗിച്ചോ ദേശീയപാത അതോറിറ്റിയുടെ (nhi.gov. in) വെബ്സൈറ്റ് വഴിയോ പണമടയ്ക്കാം.

ആപ്പിന്റെ ഹോം പേജിൽ ഇന്നുമുതൽ ആനുവൽ ടോൾ പാസ് എന്ന ഓപ്ഷൻ കാണാം. Eligible toll plazas എന്ന മെനുവിൽ എവിടെയൊക്കെ വാർഷിക പാസ് ഉപയോഗിക്കാം എന്ന് അറിയാം.

പാസ് ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ എടുത്ത് വാഹനത്തിന്റെ നമ്പർ നൽകുക. തുടർന്ന് 3000 രൂപ അടയ്ക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. ഹാസ് ടാഗിൽ നെഗറ്റീവ് ബാലൻസ് ആണെങ്കിൽ രജിസ്ട്രേഷൻ സാധ്യമാകില്ല.
ഒരുതവണ ടോൾ പ്ലാസ കടക്കുമ്പോൾ ഒരു യാത്രയായി കണക്കാക്കും.

ഹാഷ്ടാഗം വാർഷിക പാസം തമ്മിലുള്ള ബന്ധം?

വാഹനത്തിൽ നിലവിലുള്ള ഹാസ് ടാഗിലേക്ക് തന്നെയാണ് വാർഷിക പാസം ലോഡ് ചെയ്യുന്നത്. വാഹന നമ്പറുമായി കൃത്യമായി ബന്ധിപ്പിച്ച ഹാഷ്ടാവുകളിൽ മാത്രമേ വാർഷിക പാസ് നൽകൂ. ഹാസ് ടാഗ് വാഹനത്തിന്റെ മുൻ ഗ്ലാസിൽ പതിപ്പിച്ചിരിക്കണം.

ഉപയോഗം

നാഷണൽ ഹൈവേകളിലും നാഷണൽ എക്സ്പ്രസ് ഹൈവേകളിലും ആണ് വാർഷിക പാസ് ഉപയോഗിക്കാനാകുന്നത്. സംസ്ഥാനങ്ങളിൽ പരിപാലിക്കുന്ന സംസ്ഥാന ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലും സാധാരണ ഹാഷ്ടാഗായി മാത്രമേ ഇത് പ്രവർത്തിക്കൂ. അതായത് ഇത്തരം ടോൾ ബൂത്തുകൾ കടക്കാൻ ഹാസ് ടാഗിലെ റെഗുലർ ബാലൻസ് ഈടാക്കും.

കാലാവധി

വാർഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ 200 തവണ ടോൾ ബൂത്ത് കടക്കാൻ ( ഇതിൽ ഏതാണോ ആദ്യം വരിക അതായിരിക്കും പരിഗണിക്കുക). കാലാവധി കഴിഞ്ഞാൽ ഇത് സാധാരണ ഹാസ് ടാഗായി മാറും. തുടർന്നും വേണമെങ്കിൽ 3000 രൂപ അടച്ച് വാർഷിക പാസ് എടുക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *