കാവേരി ചർച്ചയ്‌ക്കെതിരെ സ്റ്റാലിൻ; വിജയ്‌യുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയുമായി നേരിട്ട് ചർച്ച നടത്താൻ മുഖ്യമന്ത്രി വിജയ് നടത്തുന്ന നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തമിഴ്‌നാട്ടിന്റെ ദീർഘകാല നിലപാടിന് വിരുദ്ധമായ നീക്കമാണിതെന്ന് വിമർശിച്ച് മുഖ്യമന്ത്രി തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. കാവേരി വിഷയത്തിൽ ഇതുവരെ തമിഴ്‌നാട് ചർച്ചകളേക്കാൾ നിയമപോരാട്ടത്തിനാണ് മുൻഗണന നൽകിയതെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത്തരമൊരു വിഷയത്തിൽ കർണാടകയുമായി മുഖ്യമന്ത്രിതലത്തിൽ കൂടിക്കാഴ്ച നടത്തുന്നത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വിഷയത്തിൽ സർവകക്ഷിയോഗം … Continue reading കാവേരി ചർച്ചയ്‌ക്കെതിരെ സ്റ്റാലിൻ; വിജയ്‌യുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed