ഓർമ്മയിലെ പാട്ടും കൂട്ടും ‘, പ്രിയ നാട്ടുകാരെയും കൂട്ടുകാരെയും ബന്ധുക്കളെയും ഒത്തുചേർന്നു

ഓർമ്മയിലെ പാട്ടും കൂട്ടും ‘, പ്രിയ നാട്ടുകാരെയും കൂട്ടുകാരെയും ബന്ധുക്കളെയും ഒത്തുചേർത്ത് തിരുവനന്തപുരം കമലേശ്വരം എസ് എൻ എസ് എസ് ലൈബ്രറിയിൽ ഷാജി മണക്കാട് അണിയിച്ചൊരുക്കിയ സംഗീത സായാഹ്നം മണക്കാടിന്റെ പ്രിയ ഡോക്ടർ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു.എത്തിച്ചേർന്നവരെ മുഹമ്മദ്‌ അയാൻ സ്വാഗതം ചെയ്തു സ്വീകരിച്ചു.

തുടർന്ന് നാഷണൽ കോളേജ് പ്രിൻസിപ്പൽ എസ് എ ഷാജഹാൻ, ജി മാഹീൻ അബൂബക്കർ,എം. എം സഫർ പത്ര പ്രവർത്തകൻ കലാപ്രേമി ബഷീർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ശംസുദ്ധീൻ കോഴിക്കോട് നയിച്ച ഗാനമേളയിൽ മുഹമ്മദ്‌ റാഫി വർക്കല, ഐശ്വര്യ എം നായർ, മണക്കാട് മാഹീൻ, സുഭാഷ്ബോസ് ഷാജി മണക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു.അവതാരകനും ഗായകനുമായ ഷൈജു പാപ്പനംകോട് പരിപാടി നിയന്ത്രിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *