ആദ്യ ഡേറ്റിംഗിനിടെ ലൈംഗികബന്ധം, സെക്സ് ടോയ് ശരീരത്തിൽ കുടുങ്ങി

ഡേറ്റിംഗ് ബന്ധങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇപ്പോഴിതാ ഇങ്ങനെ ആരംഭിച്ച ആദ്യത്തെ ഡേറ്റിംഗ് ബന്ധത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഓസ്‌ട്രേലിയൻ യുവതി. പ്രമുഖ പോൺ താരമായ അലീഷ്യ ഡേവിസാണ് ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച പിഴവ് കാരണം അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഡേറ്റിംഗിലൂടെ പരിചയപ്പെട്ട പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും അതിനിടെ സംഭവിച്ച പിഴവ് പരിഹരിക്കാൻ ശസ്ത്രക്രിയ വേണ്ടിവന്നതിനെക്കുറിച്ചും അലീഷ്യ തുറന്നുപറഞ്ഞു. ലൈംഗിക ബന്ധത്തിനിടെ അലീഷ്യ സെക്സ് ടോയ് ഉപയോഗിച്ചിരുന്നു. ഇത് ഇടയ്ക്ക് വച്ച് ശരീരത്തിനുള്ളിൽ കുടുങ്ങി. കൈകൊണ്ട് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ട് ദിവസത്തോളം ശരീരത്തിൽ കുടുങ്ങിയ ഈ സെക്സ് ടോയ് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് പുറത്തെടുത്തത്.

കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു സംഭവം.മുമ്പ് പല തവണ ഈ സെക്സ് ടോയ് ഉപയോഗിച്ചെങ്കിലും ആദ്യമായാണ് ഇത്തരമൊരു ദുരനുഭവം യുവതിക്കുണ്ടാകുന്നത്. ടോയ് നീക്കം ചെയ്യാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തി എക്സറേ ഉപയോഗിച്ച് സ്ഥാനം കണ്ടെത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഈ സംഭവത്തിനു ശേഷമുള്ള ദിവസങ്ങളിലും ഞങ്ങൾ ബന്ധം തുടർന്നു. എന്നാൽ മറ്റ് ചില കാരണങ്ങളാൽ ഞങ്ങളുടെ ബന്ധം അധികകാലം മുന്നോട്ടുപോയില്ലെന്നും യുവതി വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *