മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിൽ മരിച്ചവരുടെ ഓർമ്മ ദിനം ആചരിച്ചു

സ്വർഗ്ഗീയ പൗരത്വം നേടുക എന്നതാണ് ക്രിസ്ത്യാനി എന്ന നിലയിൽ ഏറ്റവും പ്രാധാനമർഹിക്കുന്നതെന്നും – മനുഷ്യ നീ മണ്ണാകുന്നു, മണ്ണിലേയ്ക്കു മടങ്ങുമെന്നും – മരണം മനുഷ്യൻ്റെ ഭൗമിക തീർത്ഥാടനത്തിൻ്റെ അവസാനമാണെന്നും നമ്മെ ഈ ദിനം ഓർമ്മിപ്പിക്കുന്നത്.

തിരുകർമ്മങ്ങൾക്ക് ഇടവക വികാരി റവ ഫാ. പോൾ പിണ്ടിയാൻ മുഖ്യ കാർമ്മികത്വം വഹിച്ചു. വിശാഖപട്ടണം എവുപ്രാസ്യ മിഷൻ കോർഡിനേറ്റർ ഫാ. ജോഫി ചിറയത്ത്, അസി. വികാരി റവ ഫാ. ഫ്രാൻസിസ് പുത്തൂക്കര എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *