ജയിൽ ചാടിയ കൊടുകു​റ്റവാളി ഗോവിന്ദച്ചാമി പിടിയിലായി

കണ്ണൂർ: ജയിൽ ചാടിയ കൊടുകു​റ്റവാളി ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂർ നഗരത്തിൽ വച്ചുതന്നെ ഇയാളെ പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. നഗരത്തിൽ നടത്തിയ പരിശോധനയ്ക്കിടെ കറുത്ത പാന്റും ഷർട്ടും ധരിച്ചയാളെ പിടികൂടിയെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *