പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍; എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് ആറിന് കൊച്ചിയിലെത്തുമെന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും. സാമുദായിക നേതാക്കളുമായി ചർച്ചയ്ക്കും സാദ്ധ്യതയുണ്ട്.

ജനുവരി 23ന് പ്രധാധമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു. കോർപ്പറേഷനില്‍ അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നും നഗരത്തിന് പ്രത്യേക വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവതരിപ്പിച്ചിരുന്നു. തുടർന്നാണ് മോദി 23-ാം തീയതി എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *