കർണാടകത്തിലേക്കും രാഷ്ട്രീയ ചുവടുവെപ്പ്; ബംഗളൂരു ജിബിഎ തെരഞ്ഞെടുപ്പിന് ഒരുങ്ങി വിജയിയുടെ ടിവികെ

ബംഗളൂരു: തമിഴ്‌നാട്ടിലെ ശ്രദ്ധേയ വിജയത്തിന് പിന്നാലെ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം കർണാടക രാഷ്ട്രീയത്തിലേക്കും ചുവടുറപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളൂരുവിലെ ജിബിഎ (GBA) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നീക്കങ്ങൾ ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്‌നാട്ടിൽ നേടിയ രാഷ്ട്രീയ നേട്ടങ്ങൾക്ക് ശേഷം അയൽ സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാനാണ് ടിവികെ നേതൃത്വത്തിന്റെ ശ്രമം. ബംഗളൂരു നഗരത്തിലെ 369 വാർഡുകളിൽ കുറഞ്ഞത് 50 സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. തമിഴ് സംസാരിക്കുന്നവർ കൂടുതലായി താമസിക്കുന്ന മേഖലകളിൽ … Continue reading കർണാടകത്തിലേക്കും രാഷ്ട്രീയ ചുവടുവെപ്പ്; ബംഗളൂരു ജിബിഎ തെരഞ്ഞെടുപ്പിന് ഒരുങ്ങി വിജയിയുടെ ടിവികെ