പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (Kerala Class 12 Results). ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഫലപ്രഖ്യാപനം നടത്തിയത്. വിദ്യാർഥികൾക്ക് മൂന്നരമുതൽ www.results.hse.kerala.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *