തിരുവനന്തപുരം; വര്‍ക്കല താലൂക്ക് ആശുപത്രിയിലെ, വികസന സമിതിക്ക് കീഴില്‍, ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് കാലോചിതമായി, വേദന വര്‍ദ്ധനവ്, നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് എച്ച് ഡി സി എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് മുന്‍ എംഎല്‍എ അഡ്വ.ബി സത്യന്റെ നേതൃത്വത്തില്‍, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അല്‍കുമാറിന് നിവേദനം സമര്‍പ്പിച്ചു, യൂണിയന്‍ ജില്ലാ സെക്രട്ടറി സുജിത് കുമാര്‍ എ എസ്, സിഐടിയു നേതാക്കളായ വര്‍ക്കല വി സത്യദേവന്‍, എല്‍ എസ് സുനില്‍, ജി രതീഷ്, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു, ആശുപത്രി വികസന സമിതി യോഗത്തില്‍ വേദന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്ന് സൂപ്രണ്ട് ഉറപ്പുനല്‍കി
സുരേഷ് ഗോപിയേക്കാല്‍ സഹായി കെസി വേണുഗോപാല്‍, ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു