കൊച്ചാലുംമൂട് എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം : ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ കൊച്ചാലുംമൂട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ജി മാഹിൻ അബൂബക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പ്രസംഗത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസ്രോതസുകളുടെ ക്ഷയം തുടങ്ങിയ വെല്ലുവിളികൾ മനുഷ്യരാശി നേരിടുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കുക … Continue reading കൊച്ചാലുംമൂട് എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു