പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, രമ്യ ഹരിദാസ് ചിറയിൻകീഴ് തന്നെ; ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 55 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പട്ടികയിൽ എംപിമാർ ആരുമില്ല എന്നത് ശ്രദ്ധേയമാണ്. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി എന്നിവർ ജനവിധി നേടും.
സ്ഥാനാർത്ഥി പട്ടിക
കൊല്ലം – ബിന്ദു കൃഷ്ണ പത്തനാപുരം – ജ്യോതികുമാർ ചാമക്കാല കൊട്ടാരക്കര – ഐഷ പോറ്റി കരുനാഗപ്പള്ളി – സി ആർ മഹേഷ് ഹരിപ്പാട് – രമേശ് ചെന്നിത്തല അരൂർ – ഷാനിമോൾ ഉസ്‌മാൻ കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതുപ്പള്ളി – ചാണ്ടി ഉമ്മൻ തൃക്കാക്കര – ഉമ തോമസ് മൂവാറ്റുപുഴ – മാത്യു കുഴൽനാടൻ കുന്നത്തുനാട് – വി പി സജീന്ദ്രൻ കോവളം – എം വിൻസന്റ് ചാലക്കുടി – സനീഷ് കുമാർ ജോസഫ് ചിറയിൻകീഴ് – രമ്യ ഹരിദാസ് വട്ടിയൂർക്കാവ് – കെ മുരളീധരൻ പാലക്കാട് – രമേഷ് പിഷാരടി കരുനാഗപ്പള്ളി – സി ആർ മഹേഷ് അരൂർ – ഷാനിമോൾ ഉസ്മാൻ എറണാകുളം – ടി ജെ വിനോദ് കൊടുങ്ങല്ലൂർ – ഒ ജെ ജനീഷ് തൃശൂർ – രാജൻ പല്ലൻ കോങ്ങാട് – കെ എ തുളസി തൃത്താല – വി ടി ബൽറാം തരൂർ – കെ സി സുബ്രഹ്മണ്യം വണ്ടൂർ – എ പി അനിൽകുമാർ പൊന്നാനി – കെ പി നൗഷാദ് നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത് കോഴിക്കോട് നോർത്ത് – കെ ജയന്ത് കൽപ്പറ്റ – ടി സിദ്ദിഖ് കൊയിലാണ്ടി – കെ പ്രവീൺ കുമാർ നാദാപുരം – കെ എം അഭിജിത്ത് പറവൂർ – വി ഡി സതീശൻ സുൽത്താൻ ബത്തേരി – ഐ സി ബാലകൃഷ്ണൻ മാനന്തവാടി – ഉഷ വിജയൻ എലത്തൂർ -വിദ്യാ ബാലകൃഷ്ണൻ മണലൂർ – ടി എൻ പ്രതാപൻ കൊല്ലം – ബിന്ദു കൃഷ്ണ കൊയിലാണ്ടി – ഒ ജെ ജനീഷ് ചിറ്റൂർ – സുമേഷ് അച്യുതൻ പൊന്നാനി – കെ.പി.നൗഷാദ് അലി കൊട്ടാരക്കര – അയിഷ പോറ്റി നാദാപുരം – കെ എം അഭിജിത്ത് പേരാവൂർ – സണ്ണി ജോസഫ് ഇരിക്കൂർ – സജീവ് ജോസഫ് അങ്കമാലി – റോജി എം ജോൺ ആലുവ – അൻവർ സാദത്ത് കുണ്ടറ – പി സി വിഷ്ണുനാഥ് ഏറനാട് – പി കെ ബഷീർ ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ് ധർമ്മടം – അബ്ദുൽ റഷീദ് ഒല്ലൂർ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് കൈപ്പമംഗലം – ടി.എം. നാസർ നാട്ടിക (SC) – അഡ്വ. സുനിൽ ലാലൂർ പുതുക്കാട് – കെ.എം. ബാബുരാജ് വൈക്കം (SC) – കെ. ബിനിമോൻ



