പത്താംക്ളാസ് വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: പത്താംക്ളാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശിനിയായ അനഘയാണ് മരിച്ചത്. രാവിലെ മുതൽ 15കാരിയെ കാണാനില്ലായിരുന്നു. മാരായമുട്ടം എച്ച്‌എസ്‌എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *