കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ താമസിക്കുന്ന ഹോസ്റ്റലിൽ കയറിപീഡിപ്പിച്ചതായി പരാതി

കഴക്കൂട്ടം: ഐടി ജീവനക്കാരിയായ യുവതിയെ താമസിക്കുന്ന ഹോസ്റ്റലിൽ കയറിപീഡിപ്പിച്ചതായിപരാതി.വെള്ളിയാഴ്ച പുലർച്ചയോട്കൂടിയായിരുന്നുസംഭവം
നിരവധി പേർ താമസിക്കുന്ന ഹോസ്റ്റലിൽപീഡനത്തിനിരയായ യുവതി ഒറ്റയ്ക്ക് ഒരു മുറിയിലായിരുന്നുതാമസം.ഉറക്കത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ചതിനെ തുടർന്ന്ഞെട്ടിഉണരുകയും ബലപ്രയോഗത്തിലൂടെ പിടിച്ചു തള്ളുകയായിരുന്നു.
തുടർന്ന് ഹോസ്റ്റൽജീവനക്കാരെ വിവരമറിയിക്കുകയും കഴുക്കുട്ടം പോലീസിൽ പരാതി നൽകുകയുമായിരുന്നു .പ്രതിയെ ഇതുവരെയും കണ്ടിട്ടില്ല എന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.സ്ഥലത്തുള്ള ക്യാമറ ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്’



