അജ്മൽ അമീറിന്റെ സെക്സ് വോയ്സ് ചാറ്റ് സോഷ്യൽ മീഡിയയിൽ ; വീഡിയോയുടെ സത്യാവസ്ഥ വെളുപ്പെടുത്തി

തിരുവനന്തപുരം : 2007ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അജ്മൽ അമീർ. പിന്നീട് മലയാളം,​ തമിഴ് ,​ തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും നിരവധി ആരാധകരെ നേടി. കഴിഞ്ഞ ദിവസം അജ്മലിന്റേതെന്ന പേരിൽ ഒറു ലസെക്സ് വോയിസ് ചാറ്റ് സൈബറിടത്് പ്രചരിച്ചിരുന്നു. ഒരു ഇൻസ്റ്രഗ്രാം പേജിലൂടെയാണ് അജ്മലിന്റെ വീഡിയോ കോൾ പുഫറത്ത് വന്നത്. സെക്സ് വോയിസിൽ അദ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. വാട്സാപ്പ് കാൾ റെക്കാഡ് ചെയ്തതിനവ്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നത്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് ചോദിക്കുമ്പോൾ അതൊന്നും താൻ അറിയണ്ടെന്നും താമസസൗകര്യം ഒരുക്കിത്തരാം എന്നും അജ്മൽ പറയുന്നുണ്ട്. ഇരുവരും പരസ്പര സമ്മതത്തോടെ നടത്തിയ ഫോൺ സംഭാഷണമാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *