സ്കിൻ കെയർ സ്പെഷ്യാലിറ്റി സെന്റർ റിവീൽ ലൈസേഴ്‌സുമായി നടത്തുന്ന സൗജന്യ ത്വക്ക് രോഗ നിർണയ ക്യാമ്പ് നാളെ

തിരുവനന്തപുരം: സ്കിൻ കെയർ സ്പെഷ്യാലിറ്റി സെന്റർ റിവീൽ ലൈസേഴ്‌സുമായി നടത്തുന്ന സൗജന്യ ത്വക്ക് രോഗ നിർണയ ക്യാമ്പ് തിങ്കളാഴ്ച നടക്കും. നാളെ രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെ മുറിഞ്ഞപാലം സ്കിൻ കെയർ സ്പെഷ്യാലിറ്റി സെൻ്ററിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്‌കിൻ കെയർ സ്പെഷ്യാലിറ്റി സെന്ററിന്റെ സ്ഥാപകനും സീനിയർ ഡെർമറ്റോളജിസ്റ്റുമായ ഡോ. രാജേഷ് നായർ അറിയിച്ചു. ചരിഷ്‌മ ബൈ റിവീൽ എന്ന ലേസർ ചികിത്സ രീതി അടിസ്ഥാനമാക്കി, നൂതന സൗന്ദര്യവർദ്ധക ചികിത്സയുടെ ഭാഗമായി നടത്തുന്ന സൗജന്യ ത്വക്ക് രോഗ നിർണയ ക്യാമ്പാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *