പരിസ്ഥിതി ദിനം ആചരിച്ചു

തിരുവനന്തപുരം: സിപിഐഎം കേശവദാസപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കേശവദാസപുരത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ബി സത്യൻ ഉദ്ലാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ശശാങ്കൻ, ഏര്യാ സെക്രട്ടറി ബി ബിജു ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. അംശു വാമദേവൻ, എൽ ജോസഫ് വിജയൻ, ആർ ഗീതഗോപാൽ, കൗൺസിലർ അജിത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
AlsoRead:ശ്രീചിത്രാ ഹോമിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം : വി.എസ്.ശിവകുമാര്‍