വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു
തിരുവനന്തപുരം: മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശൻയുടെ സെക്രട്ടറിയായി ചുമതലയേറ്റു. പ്രതിപക്ഷ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ അവധി ദിനത്തിൽ തന്നെ അദ്ദേഹം ചുമതലയേറ്റത് ശ്രദ്ധേയമായി. 2024 ഡിസംബർ 4 മുതൽ സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രവർത്തിച്ചിരുന്ന രത്തൻ ഖേൽക്കറുടെ നേതൃത്വത്തിലായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. 2003 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ … Continue reading വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed