പ്രിയദർശിനി പദ്ധതി: ആദ്യദിനം മുതൽ പ്രതിസന്ധി; സ്വകാര്യ ബസ് ഉടമകൾ അടിയന്തര യോഗത്തിലേക്ക്
തൃശൂർ: സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ സ്വകാര്യ ബസ് മേഖലയിൽ കടുത്ത ആശങ്ക. പദ്ധതിയുടെ സ്വാധീനം ആദ്യ ദിനം തന്നെ അനുഭവപ്പെട്ടതായി ആരോപിച്ച് തൃശൂരിൽ സ്വകാര്യ ബസ് ഉടമകൾ അടിയന്തര അവലോകന യോഗം വിളിച്ചു ചേർത്തു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ തുടക്കദിനത്തിൽ തന്നെ വരുമാനം ഗണ്യമായി കുറഞ്ഞതായാണ് ബസ് ഉടമകളുടെ ആരോപണം. ഇന്ധനച്ചെലവിനുള്ള കളക്ഷൻ പോലും ലഭിച്ചില്ലെന്നും തൊഴിലാളികളുടെ … Continue reading പ്രിയദർശിനി പദ്ധതി: ആദ്യദിനം മുതൽ പ്രതിസന്ധി; സ്വകാര്യ ബസ് ഉടമകൾ അടിയന്തര യോഗത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed